Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : The Park

Kozhikode

പാ​ർ​ക്കി​ന് ക​ളി​യു​പ​ക​ര​ണം ന​ല്‍​കി

ആ​ന​ക്കാം​പൊ​യി​ൽ : ഗ​വ. എ​ൽ​പി. സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഒ​രു​ക്കി​യ കി​ഡ്സ് പാ​ർ​ക്കി​ലേ​ക്ക് തി​രു​വ​മ്പാ​ടി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ക​ളി​യു​പ​ക​ര​ണം സ​മ്മാ​നി​ച്ചു. സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഫി​റോ​സ് ഖാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​സ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് മെ​മ്പ​ർ സ​ര​സ്വ​തി, ബാ​ങ്ക് ഡ​യ​റ​ക്ട​ർ​മാ​രാ​യ ഗ​ണേ​ഷ് ബാ​ബു, അ​പ്പ​ച്ച​ൻ തെ​ക്കേ​ക്കൂ​റ്റ്, ഡേ​വി​ഡ് പൂ​മ​റ്റം, സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ഇ​ൻ ചാ​ർ​ജ് സി​റി​ൽ ജോ​ർ​ജ്, പി​ടി​എ. പ്ര​സി​ഡ​ന്‍റ് അ​ഞ്ജു വ​ർ​ഗീ​സ്, മു​ൻ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ വി.​ടി.​ജോ​സ് , എം​പി​ടി​എ. പ്ര​സി​ഡ​ന്‍റ് അ​ഞ്ജു ജോ​സ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Latest News

Corehub Up